കവിതിലകൻ പണ്ഡിറ്റ് കറുപ്പൻ പുരസ്ക്കാരം ചന്തിരൂർ ദിവാകരന് . ആലപ്പുഴ ചന്തിരൂർ സ്വദേശിയാണ്. കേരള ഭവന നിർമ്മാണ ബോഡിലെ ഉദ്യോഗസ്ഥനായിരുന്നു.......
കൊച്ചി : ചാവറ കൾച്ചറൽ സെൻ്റർ , ഫോറം എഗൈൻസ്റ്റ് ഡൊമസ്റ്റിക് വയലൻസ് എറണാകുളം ചാപ്റ്റർ , സി.സി.പി.ആർ.എ , എന്നിവയുടെ നേത്ര്യത്വത്തിൽ ഗാർഹിക പീഡനത്തിനെതിരെ സെമിനാറും ചർച്ചയും ആഗസ്റ്റ് 9 ന് ശനിയാഴ്ച ഉച്ചകഴിഞ്ഞു 2 മണിക്ക് ചാവറ കൾച്ചറൽ സെന്റർ ലൈബ്രറി ഹാളിൽ സംഘടിപ്പിക്കുന്നു. കേരള ഹൈക്കോടതി ജഡ്ജി, ജസ്റ്റിസ് എ. ......
കൊച്ചി : മൂല്യവര്ദ്ധിത സുഗന്ധവ്യഞ്ജന ഉല്പ്പന്ന നിര്മ്മാണ രംഗത്തെ മുന്നിരക്കാരായ ഭൂമി നാച്ചുറല്സ് ഭക്ഷ്യോല്പ്പന്ന വിപണിയിലേയ്ക്ക് പ്രവര്ത്തനം വ്യാപിപ്പിക്കുന്നു. സൂപ്പര് ഗ്രെയിന്സ് പട്ടികയിലുള്ള ഭക്ഷ്യ ധാന്യങ്ങളുടെ മൂല്യവര്ദ്ധിത ഉല്പ്പന്നങ്ങള് 'ജോയിറ്റ' എന്ന ബ്രാന്ഡിലാണ് വിപണിയില് എത്തുന്നത്. കൊച്ചിയില് സംഘടിപ്പിച്ച ചടങ്ങില് ഭൂമി നാചുറല്സ് മാനേജിംഗ് ഡയറക്ടര് കെ. ......
കോഴിക്കോട്: ദക്ഷിണേന്ത്യയിലെ പത്തിടങ്ങളില് പ്രവര്ത്തിക്കുന്ന റാക്ക് ഗ്രൂപ്പ് സ്റ്റാര്ട്ടപ്പുകളെയും യുവസംരംഭകരെയും പ്രോത്സാഹിപ്പിക്കുന്നതിനു ലക്ഷ്യമിട്ട് 300 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. കോഴിക്കോട് റാവിസ് കടവ് റിസോര്ട്ടില് നടന്ന അലൂവിയ റോയല് കണക്ട് പരിപാടിയില് പദ്ധതിയുടെ ആദ്യഘട്ട ഗുണഭോക്താക്കളായി തെരഞ്ഞെടുക്കപ്പെട്ട സംരംഭകരുടെ വിവരങ്ങളും പുതിയ ബ്രാന്ഡ് ഐഡന്റിറ്റിയും പത്തുവര്ഷ പദ്ധതിയും റാക്ക് ഗ്രൂപ്പ് സിഇഒയും ചെയര്മാനുമായ ഷിബിലി റഹ്മാന് പ്രഖ്യാപിച്ചു. ......
മുംബൈ, : എക്സ്പ്രസ് എയർ ആൻഡ് ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ടേഷൻ & ഡിസ്ട്രിബ്യൂഷൻ കമ്പനിയായ ബ്ലൂ ഡാർട്ട് എക്സ്പ്രസ് ലിമിറ്റഡ് തങ്ങളുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി സാഗർ പാട്ടീലിനെ ൽ നിയമിതനായി നിയമിച്ചതായി പ്രഖ്യാപിച്ചു.
മുംബൈയിൽ നടന്ന യോഗത്തിൽഅദ്ദേഹത്തിന്റെ നിയമനം ഡയറക്ടർ ബോർഡ് അംഗീകരിച്ചു, ഇത് 2025 ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരും.
ഒരു ചാർട്ടേഡ് അക്കൗണ്ടന്റായ സാഗർ ധനകാര്യ മേഖലയിൽ 25 വർഷത്തിലേറെ വിപുലമായ പരിചയസമ്പത്തുള്ള വ്യക്തിയാണ്.
എട്ട് വർഷത്തിലേറെയായി ബ്ലൂ ഡാർട്ടിന്റെ ഭാഗമാണ് . കോർപ്പറേറ്റ് കൺട്രോളർ, ഹെഡ് - കോർപ്പറേറ്റ് അക്കൗണ്ട്സ്, കമ്പനിയുടെ ഇടക്കാല സിഎഫ്ഒ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
മുൻപ് ഡിഎച്ച്എൽ എക്സ്പ്രസ് ഇന്ത്യ, ബർഗർ കിംഗ് ഇന്ത്യ, ഷെൽ ലൂബ്രിക്കന്റ്സ്, ഓവൻസ് കോർണിംഗ് ഇന്ത്യ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട് .
ബ്ലൂ ഡാർട്ട് എക്സ്പ്രസ് മാനേജിംഗ് ഡയറക്ടർ ബാൽഫോർ മാനുവൽ പറഞ്ഞു. ......
എന്തിനും ഏതിനും വ്യാജൻ ഇറങ്ങുന്ന കാലമാണിത്. വസ്ത്രങ്ങൾക്കും സോപ്പിനും ചിപ്പീനും എന്തിന്, ഭക്ഷണസാധനങ്ങൾക്കുപോലും ഡ്യൂപ്ലിക്കേറ്റ് വിപണിയിൽ എത്താറുണ്ട്. ......
കേരളത്തിലെ ജനങ്ങളുടെ വികാരങ്ങളിലൊന്നാണ് കെഎസ്ആർടിസി. ആനവണ്ടിയെന്ന് എല്ലാവരും അരുമയോടെ വിളിക്കുന്ന കെഎസ്ആർടിസിയിൽ നിന്നും കഷ്ടപ്പാടിന്റെയും ബുദ്ധിമുട്ടുകളുടെയും കഥകളാണ് എന്നും പുറത്തുവന്നിരുന്നത്. ......
ഒരുകാലത്ത് ഇന്ത്യയെ നിയന്ത്രിച്ചിരുന്നത് നെഹ്റു കുടുംബമായിരുന്നു. ഇന്ന് പൊതുവെ ഗാന്ധി കുടുംബം എന്നാണ് അറിയപ്പെടുന്നതെങ്കിലും വാസ്തവത്തിൽ രാഹുൽ ഗാന്ധിയുടെ കുടുംബം നെഹ്റു കുടുംബമാണ്. ......
പാലാ പ്രവിത്താനത്തെ വാഹനപാകടത്തില് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 12 വയസുകാരിയും മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. അന്തിനാട് സ്വദേശി സുനിലിന്റെ മകൾ അന്നമോൾ ആണ് ചികിത്സയിലിരിക്കെ മരിച്ചത് മരിച്ചത്. ......